LOCAL NEWSUncategorized

പ്രവൃത്തി പൂർത്തീകരിച്ച ഓമശ്ശേരി – തോട്ടത്തിൽകടവ് – തിരുവമ്പാടി, തിരുവമ്പാടി – കൂടരഞ്ഞി റോഡുകളുടെ ഉദ്ഘാടനം ഇന്ന്

തിരുവമ്പാടി: പൊതുമരാമത്ത് വകുപ്പ് തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കി പ്രവ്യത്തികൾ പൂർത്തിയായിക്കിയ ഓമശ്ശേരി – തോട്ടത്തിൽകടവ് – തിരുവമ്പാടി, തിരുവമ്പാടി – കൂടരഞ്ഞി റോഡുകളുടെ ഉദ്ഘാടനം ഇന്ന് 4.9 കോടി രൂപ ചെലവഴിച്ചു തിരുവമ്പാടി- കൂടരഞ്ഞി റോഡുമാണിവ ഇരു പ്രവൃത്തികളും പൂർത്തിയായതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിക്കും. തിരുവമ്പാടി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചു നടക്കുന്ന മണ്ഡലാല ചടങ്ങിൽ. എം.എൽ.എ തിരുവമ്പാടി നിയോജകമണ്ഡലം ലിജോ ജോസഫ് വിശിഷ്ടാതിഥിയാവും ഉദ്ഘാടനചടങ്ങിൽ പ്രമുഖർ പങ്കെടുക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com