
തിരുവമ്പാടി:പുല്ലൂരാംപാറ പടിഞ്ഞാറേക്കര ലൂക്കാച്ചൻ (78) നിര്യാതനായി.
പുല്ലൂരാംപാറയിലെ ആദ്യകാല ഡ്രൈവറായിരുന്നു.
ഭാര്യ: എൽസമ്മ പുതിയാപറമ്പിൽ കുടുംബാംഗം.
മക്കൾ: ജോഷി,
ജിഷ (യു.കെ),
ജോബിഷ്.
മരുമക്കൾ: ബിന്ദു കോയിപ്പുറത്ത് (ആനക്കാംപൊയിൽ),
ജസ്റ്റിൻ കോട്ടൂർ (യു.കെ).
സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.



