LOCAL NEWS

സിവിൽ സർവീസ് പരീക്ഷയിൽ 695ാം റാങ്ക് നേടി തിരുവമ്പാടി സ്വദേശിയായ ഡോ. അബ്ദുൽ സുഫിയാൻ.

തിരുവമ്പാടി : തിരുവമ്പാടി സ്വദേശിയായ ഡോ. അബ്ദുൽ സുഫിയാൻ ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 695ാം റാങ്ക് നേടി. ഡോ. അബ്ദുൽ സുഫിയാൻ നിലവിൽ മിംഹാർ സൈക്യേട്രിക്  ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിലാണ് സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുത്തത്.

ടാപ്പിംഗ് തൊഴിലാളിയായ അബ്ദുൽ ബഷീറിൻ്റെയും വീട്ടമ്മയായ ജമീലയുടെയും മകനാണ്.
മലപ്പുറം ഒയാസിസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ:ഫാത്തിമയാണ് ഭാര്യ.
അഡ്വ.സുൽഫിയ ഷെറിൻ ( ഷിജോ അസോസിയേറ്റ്സ്, ഹൈകോർട്ട്, എറണാകുളം),സുഹൈല ബഷീർ (ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി . കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്നിവർ സഹോദരങ്ങളാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com