LOCAL NEWS

അന്യായമായ ഇഡി റെയ്ഡിൽ പന്തം കൊളുത്തി  പ്രകടനം നടത്തി

കോടഞ്ചേരി : പ്രിതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും സിപിഐ(എം) പിബി അംഗവുമായ പിണറായി വിജയൻ്റെ വീടുകളിലും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിൻ്റെ വീട്ടിലും കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ട്രേറ്റ് നടത്തിയ രാഷ്ട്രീയപ്രേരിതവും അന്യായവുമായ റെയ്ഡിൽ പ്രതിക്ഷേധിച്ച് മൈക്കാവ് അങ്ങാടിയിൽ സിപിഐ എം  പ്രതിക്ഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി എസ് രാജു പ്രകടനം ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com