
കൂടരഞ്ഞി: കാരാട്ടുപാറ പാമ്പാടിയിൽ പരേതനായ നാരായണൻ മാസ്റ്ററുടെ മകൻ സോമൻ ( സോമ ശേഖര പണിക്കർ-62) നിര്യാതനായി.
ഭാര്യ : മനോരമ പറമ്പനാട്ട് പൊന്നാങ്കയം.
മക്കൾ : അനി, ആഷിക, വിഷ്ണു .
മരുമകൻ : വിശാൽ ചേവരമ്പലം
സഹോദരങ്ങൾ : ഷാജി കാരാട്ടുപാറ , ഷൈനി തമ്പലമണ്ണ,
സംസ്കാരം: ഇന്ന്(11.07.2026) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.



