KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി: വാളണ്ടിയർമാർക്ക് ഓറിയന്റേഷൻ ക്ലാസ്സ്

കോടഞ്ചേരി : കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ വാളണ്ടിയർമാർക്കായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സൊസൈറ്റി പ്രസിഡന്റ് ജോസഫ് പാലക്കൽ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസ് പട്ടേരിയിൽ ക്ലാസ്സിന് നേതൃത്വം നൽകി.പാലിയേറ്റീവ് കെയറിന്റെ പ്രവർത്തന രീതികളും വാളണ്ടിയർമാരുടെ ഉത്തരവാദിത്തങ്ങളും ക്ലാസ്സിൽ വിശദീകരിച്ചു.തോമസ് പുലയൻപറമ്പിൽ, സി. ടി. മാത്യു, ലിസി തമ്പി, സാലി ബാബു, വിനീത സൈജു, പി. എം. മത്തായി, പി. യു. ഫിലിപ്പോസ്, എം. എം. ജോസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com