
ഓമശ്ശേരി: തരിപ്പ കുന്നുമ്മൽ ഷാഹുൽ മുനീർ (37) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അംഗം മുഹമ്മദിന്റെയും ഫാത്വിമയുടെയും മകനാണ്. ഭാര്യ: ഫെമിന. മക്കൾ: മിന മെഹക്, ഐസ മെഹക്. സഹോദരങ്ങൾ : ഖമറുദ്ധീൻ ചാലിൽ, അസ്മാബി പച്ചക്കാട്, റുക്‌സാന . മയ്യിത് നിസ്കാരം ഇന്ന് (ശനി) രാവിലെ ഒൻപത് മണിക്ക് ചോലക്കൽ റഹ്മാനിയ്യ ജുമാ മസ്ജിദിൽ നടക്കും.



