LOCAL NEWSMUKKAM

നിര്യാതനായി

മുക്കം :കുറ്റിപ്പാല, അർച്ചനയിൽ ടി.എ അശോക് (60) നിര്യാതനായി.
വ്യാപാരി വ്യവസായി സമിതി മുക്കം മുൻ ഏരിയാ  സെക്രട്ടറിയായിരുന്നു.
പിതാവ് : പരേതനായ ക്യാപ്റ്റൻ ടി.പി. അരവിന്ദാക്ഷൻ നായർ (വിസ്ഡം)
മാതാവ്: പരേതയായ  സരോജിനി അമ്മ (റിട്ടയേർഡ് ക്ലർക്ക് മുക്കം ഹൈസ്കൂൾ)
ഭാര്യ : കൃഷ്ണകുമാരി (ബ്രാഞ്ച് മാനേജർ കൊടിയത്തൂർ അർബ്ബൻ സൊസൈറ്റി തോട്ടുമുക്കം ശാഖ),
മകൾ : ആതിര അശോക്.
മരുമകൻ: സൂരജ് (മണകടവ്), സഹോദരങ്ങൾ: ആശ (പൊറ്റമ്മൽ) അനിൽ ടി.എ.
സംസ്കാരം: ഇന്ന് (21/07/26) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com