LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

ആനക്കാംപൊയിൽ: വട്ടപ്പാറ ജോസഫ് (കുഞ്ഞെപ്പ്-97) നിര്യാതനായി.
ഭാര്യ: അന്നക്കുട്ടി (കുളത്തിങ്കൽ കുടുംബാംഗം).
മക്കൾ: മേരി ജോയി, ചിന്നമ്മ മാത്യു, എൽസമ്മ ടോം, സെലിൻ ജോസ്, ലിസ്സി വി.ജെ., സൂസി ബേബിജോൺ, സാബു ജോസഫ്.
മരുമക്കൾ:പരേതനായ ജോയി പുതിയകുന്നേൽ , മാത്യു തുണ്ടത്തിൽ, ടോം ജോസഫ് കണ്ണാലിൽ, ജോസ് മാത്യു കരിക്കിനേഴത്ത്, ബേബിജോൺ ഇടിയാകുന്നേൽ, ബീന സാബു വാക്കയിൽ.
സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകൾ ജൂലൈ 22 ബുധനാഴ്ച രാവിലെ 10:30-ന് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് ദൈവാലയത്തിൽ വെച്ച് നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com