KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതയായി.

കോടഞ്ചേരി:കൂടക്കാട്ട് പരേതനായ കുര്യയന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി.

മക്കൾ: മാത്യു  (കൃഷി വകുപ്പ് ),
റോയി,ബീന,

മരുമക്കൾ: വിൽബി വാളാകുളത്തിൽ കൂരാച്ചുണ്ട്, ജോസുകുട്ടി നീണ്ടികുന്നേൽ പുല്ലൂരാംപാറ.

സംസ്കാരം:നാളെ
(02-09-2026) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച്
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com