
തിരുവമ്പാടി: അത്തിപ്പാറ ചൂരക്കുഴിയിൽ തങ്കപ്പൻ (90) നിര്യാതനായി.
ഭാര്യ: ശാന്തമ്മ വാവോലിക്കൽ കുടുംബാംഗം.
മക്കൾ:
പുഷ്പ, വിനോദ്,
ഉഷ, മിനി.
മരുമക്കൾ:
രാജേന്ദ്രൻ, ശ്രീജ,
പരേതനായ സജീവൻ,
ബാബു.
സഹോദരങ്ങൾ: നളിനി,
പരേതരായ രാഘവൻ, ഭാസ്കരൻ, കുമാരൻ,
ജാനകി, കർത്യാനി, ഭവാനി, കല്യാണി.
സംസ്ക്കാരം ഇന്ന് (04-09-2026-വെള്ളി) രാവിലെ 11:00-മണിക്ക് വിട്ടുവളപ്പിൽ.



