
മുക്കം: കല്ലുരുട്ടി നെല്ലിക്കാപൊയിൽ നെല്ലിക്കൽ മുനുസ്വാമിയുടെ മകൻ ഉമാനാഥ് (43)
നിര്യാതനായി.
മാതാവ്: ജയലക്ഷ്മി.
ഭാര്യ: സിബല്ല.
മകൻ: ജെയ്ഡൻ.
സംസ്കാരം ഇന്ന് (04-09-2026-വെള്ളി) രാവിലെ 08:00-ന് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.



