LOCAL NEWSUncategorized

കുടിവെള്ള വിതരണം മുടങ്ങും

കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ മുതല്‍, മെഡിക്കല്‍ കോളേജ് പരിസരപ്രദേശം, കോവൂര്‍. മുണ്ടിക്കല്‍താഴം, കാളാണ്ടിത്താഴം, പൊക്കുന്ന്, പൊന്നംകോട് കുന്ന്, ഇരിങ്ങാടന്‍ പള്ളി, നടപ്പാലം, ഒഴുക്കര, വെള്ളിപ്പറമ്പ, കോവൂര്‍ എംഎല്‍എ റോഡ്, നെയ്തുകുളങ്ങര, സൈബര്‍ പാര്‍ക്ക്, മായനാട്, ദേവഗിരി, ചേവായൂര്‍, മഠത്തില്‍ മുക്ക്, പൂവങ്ങള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂര്‍ ഗ്രൗണ്ട്, എന്നീ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമായും മുടങ്ങുന്നതായിരിക്കും. ഉപഭോക്താക്കള്‍ കുടിവെള്ളം മുന്‍ക്കൂട്ടി ശേഖരിച്ചു വെയ്ക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com