
കൂടരഞ്ഞി:കൂടരഞ്ഞി പട്ടോത്ത് ചാത്തൻചിറയിൽ ഉണ്ണീൻ്റെ ഭാര്യ ഹവ്വ ഉമ്മ(74) നിര്യാതയായി.
മക്കൾ: റസിയത്ത്, നിസാർ,ഉമ്മുക്കുലുസു.
മരുമക്കൾ: പരീത് കൂടരഞ്ഞി, റംല കൂമ്പാറ,ഷാജി കൂടരഞ്ഞി.
മയ്യത്ത് നിസ്കാരം ഇന്ന് (08.09.2026) വൈകിട്ട് അഞ്ചുമണിക്ക് താഴെകൂടഞ്ഞി കോലോത്തുംകടവ് ജുമാ മസ്ജിദിൽ



