LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.



ചേന്ദമംഗല്ലൂർ:  പരേതരായ മൂലക്കണ്ടി മുഹമ്മദ്‌ കുട്ടി (ഉമ്മം പുറത്ത് ), കൊടിയത്തൂർ പുത്തൻവീട്ടിൽ ആമിന എന്നിവരുടെ മകൻ അബ്ദുസ്സലാം ഉമ്മം പുറത്ത് (61) നിര്യാതനായി.

ദീർഘകാലം കുവൈത്തിൽ പ്രവാസി ആയിരുന്നു.

സഹോദരങ്ങൾ: യു.പി.അബ്ദുൽ ജബ്ബാർ, യു .പി.അബ്ദുൽ റസാഖ്, യു.പി.അബ്ദുൽ ഗഫൂർ.

മയ്യിത്ത്  നമസ്കാരം ഇന്ന് (08-09-2029 ചൊവ്വ) വൈകുന്നേരം 5:00 മണിക്ക്  ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ്ൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com