KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

കൂടരഞ്ഞി : പെരുമ്പൂള മഞ്ഞക്കടവ് നരിവേലി പൂതിയേടത്ത് ജോർജ് (78) നിര്യാതനായി.

ഭാര്യ : ചിന്നമ്മ. പനച്ചിയിൽ

മകൾ : വിജി

മരുമകൻ : റീജോ   വാളനാകൂഴിയിൽ

സംസ്ക്കാരം നാളെ 12 – 10 – 2026 ന് ആനാക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com