
കൂടരഞ്ഞി : നെല്ലിപ്പാകുണ്ടൻ അലവി എന്നവരുടെ ഭാര്യ ബിയ്യാത്തു (കാരാട്ട് 70)നിര്യാതയായി.
മക്കൾ : അബ്ദു , നൗഷാദ്
സഹോദരങ്ങൾ : ബീൻകോയ (തടപ്പറമ്പ് ), സൈനബ (എടപ്പാൾ) , ജമീല (കൽപ്പൂര്).
മരുമക്കൾ : റുഖിയ ( മുറം പാത്തി), ബുഷ്റ (ആനയാംകുന്ന് മുരിങ്ങം പുറായി).
മയ്യിത്ത് നിസ്കാരം ഇന്ന് (13-10-2026- ചൊവ്വാഴ്ച) രാവിലെ 10:00- മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ



