LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ചുരത്തിൽ കണ്ടെയ്നർ ലോറി കുരുങ്ങി; ഗതാഗത തടസ്സം.

താമരശ്ശേരി : വയനാട് ചുരത്തിലെ ഏഴാം വളവിൽ സെൻസർ തകരാറിനെത്തുടർന്ന് കണ്ടെയ്നർ ലോറി കുരുങ്ങിക്കിടക്കുന്നു. ഇതുമൂലം ചുരത്തിൽ ഗതാഗത തടസ്സം നേരിടുകയാണ്. വാഹനങ്ങൾക്ക് ചുരം കയറാനും ഇറങ്ങാനും കൂടുതൽ സമയം എടുക്കുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com