KODANECHERYLOCAL NEWSNewsWorld

നവരാത്രി മഹോത്സവം.

കോടഞ്ചേരി:പൂവത്തിൻ ചുവട് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 18 ,19, 20 ,21 തീയതികളിൽ വിപുലമായി നടത്തുന്നു. 18/10/2026 ഞായർ വൈകിട്ട് പൂജവെപ്പ്.
19/10/2026 തിങ്കൾ രാവിലെ മഹാഗണപതി ഹോമം വൈകിട്ട് മഹാ ദീപാരാധന.
20/10/2026 ചൊവ്വ രാവിലെ വിശേഷാൽ നവരാത്രി പൂജകൾ.
വൈകിട്ട് ഭഗവതി സേവ.
21/10/2026 ബുധൻ രാവിലെ നവരാത്രി പൂജകൾ, വിദ്യാരംഭം, പൊതുവിദ്യാരംഭം, പുസ്തക പൂജ ആയുധപൂജ വാഹനപൂജ ചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി, അഡ്വ.കെ ശങ്കരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com