LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: ചവലപ്പാറ,കോഴിക്കോടൻ അബ്ദുൾ അസീസ് (40) നിര്യാതനായി.
പിതാവ്:മുഹമ്മദ്‌
മാതാവ്:മറിയം
ഭാര്യ:റംസിയ കപ്പോടത് കൂടരഞ്ഞി.
മക്കൾ:മുഹമ്മദ്‌ റയാൻ, ഇസ്സ മെഹറിൻ. ഇനിയ ബതൂൽ
സഹോദരങ്ങൾ:സലീന,സലാം, നവാസ്,ജംഷീന, ജാസ്മിൻ.
മയ്യത്ത് നാളെ(20.10.2026)  മുതിയോട്ടുമ്മൽ,മദ്രസപറമ്പ് ഇരുമ്പടശ്ശേരി റഷീദിൻ്റെ വീട്ടിലെത്തിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com