
നാളെ(22.10.2026) രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ കല്ലോലിപ്പടി അരിപ്പാറ റിസോർട്ട്.
ഉച്ചയ്ക്ക് 12 മണി മുതൽ 3 30 വരെ പാറത്തോട്, മാവാതുക്കൽ.
രാവിലെ 8 30 മുതൽ 9:45 വരെ കാരാട്ടുപാറ എസ്എൻഡിപി ട്രാൻസ്ഫോമർ
രാവിലെ 9:45 മുതൽ 11.15 വരെ കാരാട്ടുപാറ പമ്പ് ഹൗസ്
രാവിലെ 11.15 മുതൽ 12.15 വരെ മഞ്ഞപ്പൊയിൽ
ഉച്ചയ്ക്ക് 12.15 മുതൽ ഉച്ചയ്ക്ക് 1.30 വരെ വിളക്കാംതോട്, ഉറുമി
ഉച്ചയ്ക്ക് 1:30 മുതൽ 2.45 വരെ മധുരമൂല
ഉച്ചയ്ക്ക്ശേഷം 2.45 മുതൽ വൈകിട്ട് 4 മണി വരെ ഓളിക്കൽ ടവർ
എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.



