KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ജീപ്പ് മറിഞ്ഞ് അപകടം.

കൂടരഞ്ഞി:കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പീടികപ്പാറക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.യാത്ര ചെയ്ത ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത് ആറോളം പേർക്ക് പരിക്ക്.

രാത്രി ഏഴരയോടുകൂടിയാണ് കക്കാടംപൊയിൽ നിന്നും ചുരം ഇറങ്ങിവരുന്ന ഓപ്പൺ ജീപ്പ് പീടികപാറക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്.പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറാട് സ്വദേശികൾ എന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com