KOODARANCHILOCAL NEWS

കൂടരഞ്ഞി കീരമ്പനാൽ കെ സി കുര്യാക്കോസ് നിര്യാതനായി

കൂടരഞ്ഞി:ആദ്യകാല കുടിയേറ്റ കർഷകൻ കീരമ്പനാൽ ചാക്കോയുടേയും ഏലിയുടേയും മകൻ കെ സി കുര്യാക്കോസ് (81) നിര്യാതനായി.

ഭാര്യ: പരേതയായ അന്നമ്മ, തോണക്കര കുടുംബാംഗമാണ്. മക്കൾ: സൽമ, ലാലി, ആൻസി, റെൻസി, റോബിൻസ്.മരുമക്കൾ: സണ്ണിച്ചൻ മറ്റക്കോട്ടിൽ ( മുട്ടുചിറ ), ബെന്നി പുല്ലാന്താനിയ്ക്കൽ ( തോട്ടുമുക്കം) ഫ്രാൻസീസ് കാഞ്ഞിരക്കാട്ടുക്കുന്നേൽ ( പുല്ലൂരാംപാറ ), റോയി ആന്ത്രോത്ത് (മരുതോങ്കര), പ്രഭ ചിരട്ട വയൽ ( ചക്കിട്ടപാറ)

സഹോദരങ്ങൾ: കെ സി ജോസഫ്, മറിയക്കുട്ടി വടക്കേൽ, കെ സി തോമസ്, സി. റെജീസ് മേരി ( സി എം സി ), സി. റോസിലി (സി എം സി), പരേതയായ ത്രേസ്യാമ്മ.

സംസ്കാരം നാളെ വൈകുന്നേരം 5 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com