തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് ആചരണം സെപ്റ്റംബർ 1 മുതൽ 8 വരെ.
കോടഞ്ചേരി:മലബാറിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനയും 2026 സെപ്റ്റംബർ 1 മുതൽ…
Read More » -
ന്യൂജൻ ഓണപ്പൊലിമ: മാവേലിയായി കുതിരപ്പുറത്തെത്തി വിദ്യാർത്ഥി; മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ ഓണാഘോഷം വേറിട്ട കാഴ്ചയായി
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ നടന്ന ന്യൂജൻ ഓണാഘോഷം വേറിട്ട കാഴ്ചയായി മാറി. പരമ്പരാഗത ഓണാഘോഷത്തിന് പുതുതലമുറയുടെ ആഘോഷശൈലി കൂടി സമ്മാനിച്ച പരിപാടിയിൽ വിദ്യാർത്ഥി കുതിരപ്പുറത്ത്…
Read More » -
മുക്കത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
മുക്കം: ആവേശകരമായ വിവിധ ഓണക്കളികളും, സമൂഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ടവർ സംഗമിച്ച ഓണസദ്യയും ഒരുക്കി കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ഓണാഘോഷം ശ്രദ്ധേയമായി.ആ ഘോഷത്തിൻ്റെ ഭാഗമായി നടന്ന സംഗമം…
Read More » -
നിര്യാതനായി
കോടഞ്ചേരി: മേക്കുളത്ത് തോമസ് (76) നിര്യാതനായി. ഭാര്യ:ഫിലോമിന, പട്ടിത്താനം കാവുംതോലിൽ കുടുംബാംഗം മക്കൾ: പ്രീത, മായ, പ്രതീഷ്, പ്രിന്റോഷ്. മരുമക്കൾ: സജി കൊല്ലംപറമ്പിൽ, സിബി പുളിന്തറയിൽ, ലിനു…
Read More » -
കൂടരഞ്ഞി വൈഎംസിഎ ഓണാഘോഷം സംഘടിപ്പിച്ചു; സാൻജോ കൺസ്ട്രക്ഷൻ വടംവലിയിൽ ഒന്നാം സ്ഥാനത്ത്.
കൂടരഞ്ഞി : വൈഎംസിഎ കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്ത…
Read More » -
എടവണ്ണ – കൊയിലാണ്ടി പാതയിൽ അപകടങ്ങൾ: പരിശോധനയും നടപടിയും കർശനമാക്കി മുക്കം പോലീസ്
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി മുക്കം പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം…
Read More » -
നിര്യാതനായി.
ഓമശ്ശേരി: പരേതനായ ഉരുളൻ കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജിയുടെ മകൻ യു.കെ. ഇബ്രാഹീം മാസ്റ്റർ (76) നിര്യാതനായി. ദീർഘകാലം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ അധ്യാപകനായി…
Read More » -
നിര്യാതനായി.
കോടഞ്ചേരി : കണ്ണോത്ത് തുരുത്തിയിൽ ജോർജ് (73) നിര്യാതനായി.ഭാര്യ: റോസമ്മ കുളത്തൂവയൽ കോച്ചേരിയിൽ കുടുംബാംഗം. മക്കൾ: ഡെന്നിസ്, ജീന. മരുമക്കൾ: മെർലിൻ, ഷിനു.സംസ്കാരം: തിങ്കൾ (31-08-26) രാവിലെ…
Read More » -
മുക്കം നഗരസഭ മുത്തേരി ഡിവിഷനിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷത്തൈ നടുന്നു; ‘ട്രിബ്യൂട്ട് ബൈ സ്റ്റോറീസ്’ (TRIBUTE BY STORIES SODIA) സഹകരണത്തോടെയുള്ള പദ്ധതിക്ക് തുടക്കമായി.
മുക്കം: പ്രദേശത്ത് പരിസ്ഥിതി സംരക്ഷണവും ഹരിതാഭയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭ ഡിവിഷൻ 9 മുത്തേരിയിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിക്ക്…
Read More » -
നിര്യാതനായി.
കോടഞ്ചേരി: കൂരോട്ടുപാറ അടവിച്ചിറ ചാക്കോ (99 നിര്യാതനായി. ഭാര്യ : അന്നക്കുട്ടി മാവറമക്കൾ :മറിയാമ്മ,ലയോണി,സെലിസോണിയ,ഷാജി.മരുമക്കൾ :ജോസ് പിണക്കാട്,ചാർലി കരിപ്പാൽ,ജെയിംസ് തടത്തിൽ,ഔതക്കുട്ടി ചിറക്കൽ,പരേതയായ ബിൻസി അടവിച്ചിറ.സംസ്കാരം :നാളെ (30-08-26)ഉച്ചകഴിഞ്ഞ്…
Read More »