തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
പ്രകൃതി സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നല്കണം: മന്ത്രി ഷിബു ബേബി ജോണ്.ജനകീയ കൂട്ടായ്മയില് തിളങ്ങി ‘അഴകോടെ ചുരം 2026’; താമരശ്ശേരി ചുരം മാലിന്യമുക്തമാക്കി.
താമരശ്ശേരി: പ്രകൃതി സംരക്ഷണം ഒരു മതം എന്ന രീതിയില് കാണേണ്ട കാലഘട്ടമാണിതെന്നും പരിസ്ഥിതി പരിപാലനത്തിന് എല്ലാവരും കൂടുതല് പ്രാധാന്യം നല്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി…
Read More » -
അൽഫോൻസാ ദിനം ആചരിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ് എൽ.പി. സ്കൂൾ, കോടഞ്ചേരിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് അൽഫോൻസാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ പി.ടി.എ. പ്രസിഡന്റ് സിബി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന…
Read More » -
നിര്യാതനായി.
ചേന്ദമംഗല്ലൂർ : ചേന്ദമംഗല്ലൂർ കുന്നുമത്തൊടി ഒ. അഹമ്മദ് കുട്ടി (90)നിര്യാതനായി. ഖത്തറിൽ (കാഫ്കോ)ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ : ആമിന.മക്കൾ ഒ. ഉമറുൽ ഫാറൂഖ് (മാധ്യമം മുൻ സീനിയർ…
Read More » -
നിര്യാതനായി.
കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്മാന് രമേശന് പാലേരി(66) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ്…
Read More » -
വഴികാട്ടി ബോർഡ് കെണിയാകുന്നു: തിരുവമ്പാടിയിൽ ദിശ തെറ്റി മറിയപ്പുറം – കക്കുണ്ട് റോഡിലെത്തി യാത്രക്കാർ ദുരിതത്തിൽ.
തിരുവമ്പാടി: തിരുവമ്പാടിയിൽ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ബോർഡ് യാത്രക്കാരെ വലയ്ക്കുന്നു. കൂടരഞ്ഞിയിലേക്കുള്ള വഴിയെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവർമാർ മറിയപ്പുറം റോഡിലേക്ക് തിരിയുന്നത് പതിവായിരിക്കുകയാണ്. കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുന്ന നിരവധിയായ വിനോദസഞ്ചാരികളാണ്…
Read More » -
താമരശ്ശേരി ചുരം മാലിന്യമുക്തമാക്കല്: ‘അഴകോടെ ചുരം’ ശുചീകരണ യജ്ഞം ഇന്ന്
താമരശ്ശേരി : താമരശ്ശേരി ചുരം മാലിന്യമുക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘അഴകോടെ ചുരം’ ശുചീകരണ യജ്ഞം ഇന്ന് (ജൂലൈ 28 ചൊവ്വ) നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്…
Read More » -
ആയിഷ ചേലപ്പുറത്തിനെ അനുസ്മരിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി.
മുക്കം: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗവും ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ആയിഷ ചേലപ്പുറത്തിൻ്റെ നിര്യാണത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുസ്മരിച്ചു. പഞ്ചായത്ത്…
Read More » -
നിര്യാതനായി.
ഓമശ്ശേരി:വെള്ളാരംചാലിൽ ജുമുഅ മസ്ജിദ് പ്രസിഡണ്ട് പുത്തൂർ വെള്ളാരം ചാലിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി.ഭാര്യ :സൈനബ .മക്കൾ: ആസിയ, സുലൈഖ, അബ്ദുൽ അസീസ്(സൗദി) ,റംല, അബ്ദുറഹീം (ബാവ’സൗദി),…
Read More » -
പുൽപറമ്പ് അപകടത്തിൽ വേർപിരിഞ്ഞ അമന് പ്രണാമം: മണാശ്ശേരി സ്കൂളിലെത്തി സഹപാഠികളെ ആശ്വസിപ്പിച്ച് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും.
മുക്കം: കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം പുൽപറമ്പിൽ ഉണ്ടായ ദാരുണമായ ഓട്ടോ-ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞ പാഴൂർ-മുന്നൂർ സ്വദേശിയും മണാശ്ശേരി ഗവണ്മെന്റ് യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ…
Read More »
