LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

ചേന്ദമംഗല്ലൂർ : ചേന്ദമംഗല്ലൂർ കുന്നുമത്തൊടി ഒ. അഹമ്മദ് കുട്ടി (90)നിര്യാതനായി. ഖത്തറിൽ (കാഫ്കോ)ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ : ആമിന.മക്കൾ ഒ. ഉമറുൽ ഫാറൂഖ് (മാധ്യമം മുൻ സീനിയർ ന്യൂസ് എഡിറ്റർ) തൗഫീഖ് (ഖത്തർ) മാലിഖ്(യു.എ.ഇ ) ശഫീഖ്.മരുമക്കൾ: ശാഹിദ (ബേപ്പൂർ ) തനുജ (കൊയിലാണ്ടി) ബുഷ്‌റ ( കുന്ദമംഗലം ) സജിത (ചെറുവണ്ണൂർ)സഹോദരങ്ങൾ:മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്‌മാൻ, കോളമിസ്റ്റ്.ഒ .അബ്ദുല്ല, ഒ. മറിയം, ഒ. ആസ്യ, പരേതരായ ഒ. മുഹമ്മദ് വല്ല്യോനാക്ക ,ഒ. അലി, ഒ അബൂബക്കർ.ഖബറടക്കം ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമഅത്ത് പള്ളിയിൽ ബുധനാഴ്ച രാവിലെ 9 മണിക്ക്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com