
ആരാമ്പ്രം :പരേതനായ ചോലക്കര അതൃമാൻ കുട്ടി ഹാജിയുടെ മകൻ ഇസ്മായിൽ ചോലക്കര (55) നിര്യാതനായി.
തിരുവമ്പാടി- മുക്കം- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ചോലക്കര ബസ്സുകളുടെ ഉടമകളിൽ ഒരാളാണ് പരേതൻ
മാതാവ് പരേതയായ ആയിശ. ഭാര്യ സൽമത്ത് നെരോത്ത് മക്കൾ : ലിഫ് നഷഹാൻ, ഷാദിയ ഫെബിൻ, റെന ജെബിൻ മരുമക്കൾ : ജുബൈർ കൊളത്തക്കര, ഷഫീഖ് ആരാമ്പ്രംസഹോദരങ്ങൾ: അസ്സയിനാർ , ചോലക്കരമുഹമ്മദ് മാസ്റ്റർ (RJD സംസ്ഥാന സെക്രട്ടറി) ബഷീർ, അലീമ പതിമംഗലം , റസിയ കിഴക്കോത്ത്, പരേതനായ കുഞ്ഞാമു, ഖബറടക്കം നാളെ(16 ജനു 2023) രാവിലെ 9:30 നു വാരിപ്പുറം ജുമാ മസ്ജിദിൽ .



