
കൂടരഞ്ഞി:കുന്നേൽ പരേതനായ കെ ടി അഗസ്റ്റ്യന്റെ (മുൻ ഡ്രൈവർ, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ) ഭാര്യ പുല്ലൂരംപാറ മരുതുംപാറ പുഴവിങ്കൽ ചിന്നമ്മ (82) നിര്യാതയായി.
മക്കൾ: ഷാജി അഗസ്റ്റിൻ ( റിട്ട. ടീച്ചർ SHHSS തിരുവമ്പാടി), ഷിബി അഗസ്റ്റിൻ ( ഹെഡ് നേഴ്സ്, മെഡിക്കൽ കോളേജ് കോഴിക്കോട്) മരുമക്കൾ: ബെറ്റി വർക്കി നെല്ലരിയിൽ മരുതോങ്കര(നഴ്സിംഗ് സൂപ്രണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോഴിക്കോട്) ജോൺസൺ കൊല്ലം കുന്നേൽ കാറ്റുള്ളമല. സംസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 5മണിക്ക് വീട്ടിലെ ശുശ്രുഷകൾക്കുശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.



