
1. 2023 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്നലെ (31.01.2023)-ന് അവസാനിച്ചു.
2. 2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (01.02.2023) മുതൽ ആരംഭിക്കുന്നതാണ്.
3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതവും ചുവടെ ചേർക്കുന്നു



