KOODARANCHILOCAL NEWS

കൂടരഞ്ഞിയിൽ ജില്ലാതല വോളിബോൾമേള ഇന്ന് മുതൽ

കൂടരഞ്ഞി അർജുന സ്പോർട്സ് ക്ലബ്ബിന്റെഒന്നാമത് സോമൻ അഞ്ചേരി സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല വോളിബോൾ മേള ഇന്ന് (04/02/2023) മുതൽ ആരംഭിക്കും.

ഉദ്ഘാടന മത്സരത്തിൽ കാസിനോ ഓമശ്ശേരിയും ; വോളി പ്ലെയേഴ്സ് കരുവൻപൊയിലും തമ്മിൽ മാറ്റുരയ്ക്കും തിരുവമ്പാടി എം. എൽ. എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിക്കും എല്ലാ കായിക സ്നേഹികളെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് സഹൃദയം സ്വാഗതം ചെയ്യുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com