KOODARANCHILOCAL NEWS

കൂടരഞ്ഞി ആറുകാക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി.

കൂടരഞ്ഞി : ആറുകാക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (100) നിര്യാതയായി.

മുണ്ടാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോസ്, മേരി. മരുമക്കൾ: ലില്ലി കൊളമ്പേ പുത്തൻപുരയിൽ, മാത്യു പ്ലാക്കിശ്ശേരി.

സംസ്കാരം ഇന്ന് (05-02-2023- ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com