LOCAL NEWS

കൂടത്തായിയിൽ വാഹനാപകടം: യുവാവ് മരിച്ചു

ഓമശ്ശേരി:കൂടത്തായിക്കടുത്ത് മുടൂർ വളവിൽ ടിപ്പറിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രികൻ മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്.

സ്കൂട്ടറിൽ ബൈക്ക് ഇടിച്ച ശേഷം ടിപ്പറിന് അടിയിൽപ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com