KOODARANCHILOCAL NEWS

കൂടരഞ്ഞി മാങ്കയം  പുന്നത്താനത്ത് മാത്യൂ നിര്യാതനായി

കോടഞ്ചേരി :കൂടരഞ്ഞി മാങ്കയം  പുന്നത്താനത്ത് മാത്യൂ (കുട്ടിചേട്ടൻ-93) നിര്യാതനായി

ഭാര്യ:ത്രേസ്യാമ്മ 
മക്കൾ: ആൻസി, സിൽവി, സിസ്റ്റർ ഷൈബി (ഫിലിപ്പിനേരി കോൺവേൻ്റ് പുതുപ്പാടി), ലൈസ,അമ്പിളി
മരുമക്കൾ: ജോൺ ചൂരത്തൊട്ടി (പുല്ലൂരാംപാറ), ആൻ്റണി (കോഴിക്കോട്), പത്രോസ് (കല്ലന്തറമേട് ), ജുബിൻ തേക്കുംകുറ്റി

കോടഞ്ചേരി കല്ലന്തറമേട്ടിലുള്ള മകളുടെ വീട്ടിൽ പൊതുദർശനത്തിന്  വെച്ചിരിക്കുന്ന മൃദദേഹം
നാളെ രാവിലെ 10.30 ന്  വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക്  ശേഷം  കോടഞ്ചേരി സെൻ്റ്മേരിസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com