LOCAL NEWSPUTHUPPADY

ചുരത്തിൽ ഓവുചാലിലേക്ക് ചാടി അപകടം

താമരശ്ശേരി:ചുരത്തിലെ ഒന്നാം വളവിന് താഴെ ഭാഗത്തായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് ഓവുചാലിലേക്ക് ചാടി അപകടത്തിൽ പെട്ടത്.

ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് ക്രെയിനുപയോഗിച്ച് ലോറി ഓവുചാലിൽ നിന്നും കയറ്റാനുള്ള ശ്രമത്തിലാണ്.നിലവിൽ ഗതാഗത തടസ്സം നേരിടുന്നില്ല.

അതേസമയം ശാസ്ത്രീയമായി നിർമ്മിച്ചത് കൊണ്ട് നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഓവുചാലിൽ വീണ് അപകടത്തിൽ പെടുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com