LOCAL NEWSNews

ഭാ​ഗ്യശാലി എവിടെ ? ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനം താമരശ്ശേരി സബ് ഏജൻസിയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്. പാലക്കാട് വടക്കൻതറയിൽ മൂകാംബിക ലക്കി സെന്ററിൽ ഏജന്റ് മധുസൂദനൻ ആണ് ടിക്കറ്റ് വിറ്റത്. കോഴിക്കോട് താമരശേരിയിലെ സബ് ഓഫിസിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.

XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 എന്നീ നമ്പറുകൾക്ക് ആണ് രണ്ടാം സമ്മാനം(ഒരു കോടി വീതം പത്ത് പേർക്ക്).

ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ക്രിസ്മസ്- ന്യു ഇയര്‍ ബംപര്‍ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്കാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയാണ് ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഇത്തവണ 33 ലക്ഷം ക്രിസ്മസ് ബംപര്‍ ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ഇതില്‍ മുപ്പത്തി രണ്ട് ലക്ഷത്തി നാല്പത്തി ആറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ട് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. അന്‍പത്തി മൂവായിരത്തോളം ടിക്കറ്റുകളാണ് ബാക്കി വന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സമ്മാനത്തുകയോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും ഇത്തവണ വര്‍ദ്ധനവ് ഉണ്ടായിരുന്നു. 400 രൂപയാണ് ടിക്കറ്റ് വില. അതുകൊണ്ടാകും വില്‍പ്പന കുറഞ്ഞതെന്ന് കച്ചവടക്കാര്‍ പറയുന്നു.

ക്രിസ്മസ്-പുതുവത്സര ബംപർ ഫലം അറിയാം

ഒന്നാം സമ്മാനം 16 കോടി രൂപ

XD 236433

സമാശ്വാസ സമ്മാനം മൂന്ന് ലക്ഷം രൂപ

XA 236433 XB 236433 XC 236433 XE 236433 XG 236433 XH 236433 XJ 236433 XK 236433 XL 236433

രണ്ടാം സമ്മാനം ഒരു കോടി രൂപ പത്തുപേർക്ക്

XA 107077
XB 158053
XC 398288
XD 422823
XE 213859
XG 323942
XH 226052
XJ 349740
XK 110254
XL 310145

മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 20 പേർക്ക്

XA 318789
XB 308901
XC 226859
XD 347760
XE 399982
XG 110909
XH 329923
XJ 429747
XK 295287
XL 124050
XA 174548
XB 107102
XC 301642
XD 159389
XE 375357
XG 203934
XH 238853
XJ 100822
XK 179300

നാലാം സമ്മാനം 5000 രൂപ(അവസാന അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്ന 72 നമ്പരുകൾക്ക്)

0095 0155 0326 0422 0769 0966 0999 1145 1593 1705 1757 1781 1811 1850 1976 1988 2111 2219 2321 2430 2788 2833 2929 2942 2972 3340 3518 3563 3611 3851 4070 4237 4241 4381 5079 5212 5267 5364 5577 5700 5702 6293 6351 6393 6792 7121 7195 7426 7703 7841 7843 7996 8039 8083 8196 8241 8549 8836 8864 8921 9011 9043 9060 9111 9117 9127 9165 9367 9510 9765 9877 9909

തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

അഞ്ചാം സമ്മാനം 3000 രൂപ

0374 0389 0494 0558 0617 0671 0847 0853 0969 1162 1605 2102 2216 2223 2477 2517 2863 2955 3048 3226 3433 3521 3800 4087 4293 4350 4504 4563 5217 5504 5750 5922 5947 6374 6562 7026 7123 7224 7388 7390 7663 7882 8071 8078 8178 8349 8570 8712 8713 8847 9167 9284 9295 9968

ആറാം സമ്മാനം 2000 രൂപ

0061 0892 1152 1393 1427 1441 1443 1504 1661 1702 1774 1849 1865 2176 2265 2306 2578 2673 2820 2841 2855 3022 3101 3212 3300 3450 3587 3604 3646 3696 3969 4278 4331 4689 4704 4857 4874 5356 5470 5646 5651 5745 5834 5979 6121 6214 6302 6372 6586 6838 7175 7230 7607 7706 7940 8010 8067 8279 8293 8873 8961 8990 9050 9099 9304 9311 9374 9416 9603 9633 9817 9970

ഏഴാം സമ്മാനം 1000 രൂപ

0353 0778 0784 0919 1010 1022 1172 1253 1514 1552 1621 1728 2736 2914 2995 3027 3129 3437 3525 4407 4645 4707 4959 5030 5088 5229 5316 5523 5669 5866 5960 6066 6228 6459 6466 6513 6983 7377 7511 7518 8016 8034 8080 8276 8427 8489 8761 8831 8932 9026 9536 9611 9714 9729

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com