
കോടഞ്ചേരി:കുപ്പായക്കോട് ആലുങ്കൽ മത്തായി (തങ്കച്ചൻ -73 ) നിര്യാതനായി
ഭാര്യ:മോണിക്ക, കോടഞ്ചേരി കൂട്ടിയാനിക്കൽ കുടുംബാംഗം
മക്കൾ: സന്തോഷ്, സനിഷ മരുമക്കൾ:അനീഷ ആയത്തുപാടത്ത് കോടഞ്ചേരി, വിനു തുണ്ടത്തിൽ ബെൽത്തങ്ങാടി.
സംസ്കാരം:ഇന്ന് (22-03-ബുധൻ ) വൈകിട്ട് കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ.



