
കൂടരഞ്ഞി : കുരിശുംമൂട്ടിൽ ദേവസ്യ (കുഞ്ഞൂഞ്ഞ്-69) നിര്യാതനായി.
ഭാര്യ: സെലിൻ പുല്ലുരാംപാറ ഇടമുളയിൽ കുടുംബാംഗം.
മക്കൾ: സജൻ (യു.കെ), സിജോ (യു.എസ്.എ), സീന. മരുമക്കൾ: സിഞ്ചു ചെരിയംപുറത്ത് (യു.കെ – ചെമ്പനോട), രഞ്ജു നെടുങ്കല്ലേൽ (യു.എസ്.എ – തിരുവമ്പാടി), റോമി കോതമ്പനാനിയിൽ (കല്ലാനോട് ).
സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സ്ഥാപകരിലൊരാളും കൂടരഞ്ഞി അഭയ പാലിയേറ്റീവ് സ്ഥാപക പ്രസിഡന്റുമായിരുന്നു.കഴിഞ്ഞ മുപ്പതു വർഷത്തോളമായി സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു.
സംസ്ക്കാരം നാളെ (24-03-2023- വെള്ളി) രാവിലെ 09.00-മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.



