LOCAL NEWSNews

സാംസ്കാരിക സൗഹൃദ വേദി ഉദ്ഘാടനം 12 ന്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന് കീഴിലുള്ള സാംസ്കാരിക-സാമൂഹ്യ സംഘടനകളിലെ പൊതുപ്രവർത്തകരെ ഒരുമിപ്പിച്ച് കൊണ്ട് തിരുവമ്പാടി സാംസ്കാരിക- സൗഹൃദ വേദിക്ക്‌ 2023 ഏപ്രിൽ 12 ന് ബുധനാഴ്ച വൈകുന്നേരം 4.30 ന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

പ്രസ്തുത ചടങ്ങിൽ ബി.പി ഷൗക്കത്തലി,ഫാദർ തോമസ് നാഗപറമ്പിൽ,ശ്രീമദ് ജ്ഞാനതീർത്ഥ സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും കെ.അബ്ദുറഹ്മാൻ,ബാബു മാസ്റ്റർ പൈക്കാട്ടിൽ,ജിജി ഇല്ലിക്കൽ എന്നിവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com