LOCAL NEWS

തിരുവമ്പാടി പുന്നക്കൽ കൊച്ചുകടുപ്പിൽ സ്കറിയ നിര്യാതനായി

തിരുവമ്പാടി: പുന്നക്കലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൊച്ചുകടുപ്പിൽ സ്കറിയ (85) നിര്യാതനായി.

മികച്ച ക്ഷീര കർഷകനും വിളക്കാംതോട് ക്ഷീരോൽപാദക സഹകരണ സംഘം മുൻ ഡയറക്ടറുമായിരുന്നു.

ഭാര്യ: തങ്കമ്മ കൂടരഞ്ഞി ഐക്കരശ്ശേരിൽ കുടുംബാംഗം. മക്കൾ: ബാബു, ബീന, മേരി, ജോസുകുട്ടൻ. മരുമക്കൾ: ശാന്റി അമ്പലത്തിങ്കൽ (തിരുവമ്പാടി), തങ്കച്ചൻ താനത്തുപറമ്പിൽ (തിരുവമ്പാടി), ജോണി പ്ലാത്തോട്ടത്തിൽ (കൂരാച്ചുണ്ട്), ജിൻസി വഞ്ചിത്താനത്ത് (റിപ്പൺ – വയനാട്)

സംസ്കാരം നാളെ (08-04-2023- ശനി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com