
കോടഞ്ചേരി : കരിന്തോളിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. എലിവാലുങ്കൽ കുടുംബാംഗമാണ്.
മക്കൾ ജോയ്, തോമസ്, ജോസഫ് റോംലുസ്, ഡെയ്സി, ഡെന്നി, റെജി, സണ്ണി
മരുമക്കൾ: തങ്കമ്മ (തെങ്കുംപള്ളിയിൽ), ലീലാമ്മ (വാഴേപറമ്പിൽ), എൽസി(പാലത്തിങ്കൽ), ബെന്നി (ചിറക്കിച്ചാലിൽ),ജോർജ് (തുരിത്തിപള്ളിൽ), പരേതനായ ജോസ് (നടുവത്ത്), ബീന (പേഴത്തിങ്കൽ)സിജി (ഉറുമ്പിൽ).
സംസ്കാരം പിന്നീട്



