KERALA NEWS

വിവിധ വകുപ്പുകളിൽ ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ

വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എച്ച്.ഡി.വി – (എസ്.ആർ ഫ്രം എസ്.ടി ഒൺലി ( കാറ്റഗറി നം. 371/2021) ആൻഡ് എസ്.സി/എസ്.ടി (കാറ്റഗറി നം. 482/2021) – എച്ച്.ഡി.വി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) /

ഡ്രൈവർ ഗ്രേഡ് || (കാറ്റഗറി നം.16/22,)- തസ്തികകളിലേക്കുള്ള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ (ടി ടെസ്റ്റ് + റോഡ് ടെസ്റ്റ്) മെയ് 15, മെയ് 16, മെയ് 18, മെയ് 19, മെയ് 20, മെയ് 22, മെയ് 23, മെയ് 24, മെയ് 25 തിയ്യതികളിൽ മാലൂർക്കുന്നിലെ എ.ആർ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ (ഡി.എച്ച്.ക്യും ക്യാമ്പ് ഗ്രൗണ്ട് )

രാവിലെ 06 മണി മുതൽ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് പർട്ടിക്കുലേഴ്സ് എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത തിയ്യതിയിലും സമയത്തും ഹാജരാകേണ്ടതാണെന്ന് പി.എസ്.സി മേഖലാ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2371500

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com