LOCAL NEWSTHIRUVAMBADY

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT reconductoring വർക്ക് നടക്കുന്നതിനാൽ നാളെ (11/5/23 വ്യാഴം) രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ നെല്ലാനിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും

HT pole insertion work നടക്കുന്നതിനാൽ നാളെ (11/5/23 വ്യാഴം) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചക്കനാരി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com