LOCAL NEWS

മലയോരമേഖലയിൽ വീശിയടിച്ച കാറ്റിൽ പരക്കെ നാശനഷ്ടം

കോടഞ്ചേരി: ഇന്ന് ഉച്ചയ്ക്ക് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ കാറ്റിൽ മലയോരമേഖലയിൽ വൻ കൃഷി നാശം. അച്ചൻ കടവ് കാഞ്ഞിരപ്പാറ റോഡിൽ തെങ്ങ് വീണ് പോസ്റ്റ് മറിഞ്ഞ് റോഡിൽ ഗതാഗത തടസ്സം. പുലിക്കയം അങ്ങാടിയിൽ റേഷൻ കടയ്ക്ക് സമീപം തേക്ക് ഇലക്ട്രിക് ലൈനിലേക്ക് മറിഞ്ഞുവീണതിനാൽ ഗതാഗത തടസ്സം നേരിടുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com