
∙നാളെ രാവിലെ 7 മുതൽ 8.30 വരെ കുറ്റ്യാടി ടൗൺ, അമാന ഹോസ്പിറ്റൽ, കുളങ്ങരതാഴെ, കുറ്റ്യാടി ഗവ.ഹോസ്പിറ്റൽ, പൊലീസ് സ്റ്റേഷൻ, കുറ്റ്യാടി – തൊട്ടിൽപാലം റോഡ്.
∙ 7 – 2: എടച്ചേരി പരിധിയിൽ കാക്കന്നൂർ ക്ഷേത്രം, അനേർട്ട്, അമ്മായിമുക്ക്, പിലാവിൽതാഴം, അത്തോളി പരിധിയിൽ വെള്ളിലാടുമല, കോതങ്ങൽ, കോതങ്ങാപറമ്പത്ത്, കൊളത്തൂർ, കൊളത്തൂർ നോർത്ത്, കുന്നത്തറ ടെക്സ്റ്റൈൽസ് പരിസരം.
∙ 7 – 3: ആയഞ്ചേരി പരിധിയിൽ നായരുകണ്ടി ഭാഗം, കാരയിൽ കനാൽ ഭാഗം, ആകൂൽ, പെരുമുണ്ടശ്ശേരി ഭാഗം.
∙ 8 – 10: കോവൂർ പരിധിയിൽ ഇരിങ്ങാടൻപള്ളിയും പരിസരവും.
∙ 8 – 2: കോടഞ്ചേരി പരിധിയിൽ മഞ്ഞുവയൽ – നെല്ലിപ്പൊയിൽ റോഡ്, നെല്ലിപ്പൊയിൽ ടൗൺ, നെല്ലിപ്പൊയിൽ സൊസൈറ്റി, വിമല ഹോസ്പിറ്റൽ പരിസരം.
∙ 8 – 5: കുന്നമംഗലം പരിധിയിൽ പിലാശ്ശേരി ക്രഷർ, പിലാശ്ശേരി സ്കൂൾ, പാറമേൽ, വാരിയോട്, കൂട്ടാലിട പരിധിയിൽ പാലൊളി, പാലൊളി മുക്ക്, തിരുവോട് എൽപി സ്കൂൾ, കരുവള്ളി, കരുവള്ളികുന്ന്.
∙ 8.30 – 5.30: ബാലുശ്ശേരി പരിധിയിൽ തോരാട്.
∙ 9 – 5: മേപ്പയൂർ പരിധിയിൽ കൊഴുക്കല്ലൂർ, തിരുമംഗലത്ത് താഴെ, മമ്പോയിൽ, കുറുങ്ങോട്ടുതാഴ, നരക്കോട്.
∙ 10– 2.30: കോവൂർ പരിധിയിൽ കോവൂർ – ഇരിങ്ങാടംപള്ളി റോഡിൽ കരിമ്പയിൽതാഴം പ്രദേശം.



