
കോടഞ്ചേരി:തെയ്യപ്പാറ കൊല്ലംകുടിയിൽ മാത്യു പൗലോസ് (88) നിര്യാതനായി.
ഭാര്യ പരേതയായ ഏലിക്കുട്ടി വേളംകോട് കുന്നത്തുകുടിയിൽ കുടുംബാംഗം. മക്കൾ:പരേതനായ പൗലോസ്, വർഗ്ഗീസ്, ഏലിയാസ്(സണ്ണി), സാജു(രാജു) മരുമക്കൾ:ശൂശാൻ വീപ്പനാട്ട് പുൽപ്പള്ളി, സാലി കാടൻപ്ലാക്കൽ മണൽവയൽ, മേഴ്സി നാരകത്ത്പുത്തൻപുരയിൽ പുൽപ്പള്ളി, സാറാമ്മ ചേനാട്ടേൽ ചീരാൽ. സംസ്കാരം:ഇന്ന് വൈകുന്നേരം 4 മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ



