
തിരുവമ്പാടി : പുല്ലൂരാംപാറ വാഴക്കാട്ട് അപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി.
പരേത കുടക്കച്ചിറ കവുന്നുങ്കൽ കുടുംബാംഗമാണ്.
മകൻ : ജോബിൻസ് ( മലബാർ മീഡിയ തിരുവമ്പാടി)
മരുമകൾ : ദീപ്ന വേങ്ങംപറമ്പിൽ ചവലപ്പാറ .
സംസ്കാരം നാളെ (18.12.2025 വ്യാഴം) രാവിലെ 10.30ന് ഭവനത്തിലെ പ്രാർത്ഥനക്കു ശേഷം പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് ദൈവാലയ സെമിത്തേരിയിൽ.



