
രാവിലെ എട്ടു മുതൽ അഞ്ചു വരെ:പുതുപ്പാടി സെക്ഷൻ: മാപ്പിള പറമ്പ്, കക്കാട്, മേലെ കക്കാട്, കാക്കവയൽ, ട്രൈഗ്ലോബ് , മണ്ടലമുക്ക്, അമ്പലക്കണ്ടി.
രാവിലെ എട്ടു മുതൽ അഞ്ചര വരെ: മുക്കം സെക്ഷൻ: കൈയിട്ടാപ്പൊയിൽ, കുറ്റിപ്പാല
രാവിലെ എട്ടര മുതൽ അഞ്ചുവരെ:കാക്കൂർ സെക്ഷൻ: നന്മണ്ട 14, നന്മണ്ട 13, തിയ്യക്കോത്ത്, ബ്രഹ്മകുളം, നന്മണ്ട 12, മന്ത്യാട്



