
തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ വാത്തോലിൽ
വി. വി. ജോസഫ് (കുഞ്ഞേപ്പ്-84) നിര്യാതനായി.
ഭാര്യ: പരേതയായ മേരി ചേനാപറമ്പിൽ കുടുംബാംഗം.
മക്കൾ: ഉഷ, റൂബി, റീന, റോബിൻ.
മരുമക്കൾ: ആന്റോ പ്ലാത്തോട്ടത്തിൽ (ധോണി), ജോജി വള്ളോപള്ളിയിൽ (തിരുവമ്പാടി), സജി കുറിച്ചിയാനിയിൽ (മരുതോങ്കര), ഉഷസ് കൊച്ചുകൈപ്പേൽ (കുളിരാമുട്ടി).
സംസ്കാരം നാളെ (20-03-2025-വ്യാഴം) രാവിലെ 09:30-ന്
ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.



