LOCAL NEWS

തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ ടിപ്പറുകൾക്ക് രാവിലെ നിയന്ത്രണം

സ്കൂൾ സമയത്ത് നിയന്ത്രണം ഉള്ളതിനാൽ ടിപ്പറുകൾ നിർത്തിയിട്ടിരിക്കുന്നു (ഫയൽ ചിത്രം)

തിരുവമ്പാടി : തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ 8.30 മുതൽ 9.40 വരെ ടിപ്പറുകൾ ഓടുന്നതിന് വിലക്ക്.ഭൂരിഭാഗം സ്കൂളുകളിലും രാവിലെ 9.15 -ന് ക്ലാസുകൾ ആരംഭിക്കുന്നതിനാൽ 8.30 -ന് തന്നെ വിദ്യാർഥികൾ റോഡുകളിൽ ആയിരിക്കുന്നതിനാൽ സുരക്ഷമുൻ നിർത്തിയാണ് സമയ ക്രമീകരണം നടത്തിയത്.എസ്. ഐ. ഇ.കെ. രമ്യയുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ ചേർന്ന ടിപ്പർ ഉടമക ളുടെയും ഡ്രൈവർമാരുടെയും യോഗത്തിലാണ് തീരുമാനം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com