LOCAL NEWS

ആനക്കാംപൊയിലിൽ കർഷകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവമ്പാടി :ആനക്കാംപൊയിലിൽ കർഷകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ഉണ്ടശാൻ പറമ്പിൽ ജോസ് (67) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭര്യ തങ്കമ്മ കുന്നേക്കാട്ട് (കേളകം )
മക്കൾ :
ലിനോ, ലിജു ലിന്റെഷ്..
മരുമക്കൾ:
ലീന, റാണി, ആശ.
സംസ്കാരം നടത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com